Category: Uncategorized

യൂത്ത് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വയനാട്ടിലേക്ക് പോകുന്ന നമ്മുടെ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് 🏁 റവ.ഫാ. മത്തായി കുളച്ചിറ അച്ചന്റെയും, റവ.ഫാ.റിജോ ജോർജ് അച്ചന്റെയും പള്ളി ട്രസ്റ്റീ ശ്രീ. ജോസഫ് സ്കറിയയുടെയും യൂത്ത് അസ്സോസിയേഷൻ പ്രവർത്തകരുടെയും സാന്നിധ്യത്തിൽ ക്രൈം ബ്രാഞ്ച് സി.ഐ ബഹുമാനപ്പെട്ട ശ്രീ. ഷിജു.പി.എസ് നിർവഹിക്കുന്നു.

പെരുന്നാളുകള്‍

പെരുന്നാളുകള്‍

ഈ പള്ളിയിലെ പെരുന്നാളുകള്‍ യഹോവയുടെ ഉത്സവങ്ങള്‍ എന്നപേരില്‍ നിര്‍വ്വചിക്കപ്പെടുന്ന പല പെരുന്നാളുകളും നിഴലായ യഹൂദ മതത്തില്‍ ദൈവം രൂപം കൊള്ളിച്ചിരുന്നതായി പഴയനിയമ തിരുവെഴുത്തുകള്‍ പ്രസ്താവിക്കുന്നുണ്ട്.  ഇതിന്‍റെ അനുകരണത്തില്‍ തന്നെ വിശ്വാസികളുടെ സാമൂഹ്യ സന്തോഷങ്ങള്‍ക്കും, കൂട്ട പ്രാര്‍ത്ഥനകള്‍ക്കും സര്‍വ്വോപരി പ്രവചനശുശ്രൂഷക്കും ദൈവ സംസര്‍ഗ്ഗത്തിനും വേണ്ടി ഓരോ പ്രത്യേക കാര്യങ്ങളെ ലക്ഷീകരിക്കുന്ന പെരുന്നാളുകള്‍ പൊരുളായ ക്രിസ്തുമതത്തിലും ബീജാവാപമെടുത്തു ഈ അടിസ്ഥാനത്തില്‍ നടമേല്‍ പള്ളിയില്‍ രൂപം കൊണ്ട പെരുന്നാളുകള്‍ താഴെ പറയുന്നവയാണ്.

History

കൊച്ചിരാജ്യത്തിന്‍റെ തലസ്ഥാനമായി ഒരു കാലത്ത് പ്രസിദ്ധിയാര്‍ജ്ജിച്ച ശ്രീ. പൂര്‍ണ്ണത്രയീശ നഗരമാണ് ഇപ്പോഴത്തെ തൃപ്പൂണിത്തുറ. ഈ തൃപ്പൂണിത്തുറ പട്ടണത്തിന്‍റെ മദ്ധ്യഭാഗത്ത് സര്‍വ്വൈശ്യര്യദായിയായി നിലകൊള്ളുന്ന ദേവാലയമാണ് നടമേല്‍ മര്‍ത്തമറിയം യാക്കോബായ സുറിയാനിപ്പള്ളി.

ABOUT THE CHURCH

നമ്മുടെ പള്ളിയെ കുറിച്ച്…………. ശാസ്ത്രത്തിന്‍റേയും സാങ്കേതിക വിദ്യയുടേയും വളര്‍ച്ച ലോകരാഷ്ട്രങ്ങള്‍ തമ്മിലുള്ള ദൈര്‍ഘ്യത്തെ കുറയ്ക്കുന്ന ആധുനിക യുഗത്തില്‍ നമ്മുടെ പള്ളിക്കും അതിനൊപ്പാമെത്താന്‍ സാധിച്ചതില്‍ അഭിമാനിക്കാം.

The Good-Enough Life

Somehow, in the midst of our best attempts as leaders to challenge the powers and principalities, we have inherently set up a dynamic whereby we’ve locked ourselves out of claiming power. We are supposed to confront power, aren’t we? Name it, shame it, reframe it, but certainly don’t claim it. So how can we claim […]