പള്ളിയെ കുറിച്ച്

പള്ളിയെ കുറിച്ച്

കൊച്ചിരാജ്യത്തിന്‍റെ തലസ്ഥാനമായി ഒരു കാലത്ത് പ്രസിദ്ധിയാര്‍ജ്ജിച്ച ശ്രീ. പൂര്‍ണ്ണത്രയീശ നഗരമാണ് ഇപ്പോഴത്തെ തൃപ്പൂണിത്തുറ. ഈ തൃപ്പൂണിത്തുറ പട്ടണത്തിന്‍റെ മദ്ധ്യഭാഗത്ത് സര്‍വ്വൈശ്യര്യദായിയായി നിലകൊള്ളുന്ന ദേവാലയമാണ് നടമേല്‍ മര്‍ത്തമറിയം യാക്കോബായ സുറിയാനിപ്പള്ളി.

One Reply to “പള്ളിയെ കുറിച്ച്”

Comments are closed.