Month: August 2019

യൂത്ത് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വയനാട്ടിലേക്ക് പോകുന്ന നമ്മുടെ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് 🏁 റവ.ഫാ. മത്തായി കുളച്ചിറ അച്ചന്റെയും, റവ.ഫാ.റിജോ ജോർജ് അച്ചന്റെയും പള്ളി ട്രസ്റ്റീ ശ്രീ. ജോസഫ് സ്കറിയയുടെയും യൂത്ത് അസ്സോസിയേഷൻ പ്രവർത്തകരുടെയും സാന്നിധ്യത്തിൽ ക്രൈം ബ്രാഞ്ച് സി.ഐ ബഹുമാനപ്പെട്ട ശ്രീ. ഷിജു.പി.എസ് നിർവഹിക്കുന്നു.